Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

വീണപൂവ്

3.6
8881

കാ റും കോളും അടങ്ങിയപ്പോഴും അവളുടെ മനസ്സിൽ കാർമേഘം ഉരുണ്ടു കൂടിയിരുന്നു.. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ചിന്ത അവളുടെ മനസ്സിനെ വല്ലാതെ മദിചിരുന്നു... ഒരു ഉറുമ്പിനെ പോലും നോവിചിട്ടില്ലാത്ത താൻ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
കല പ്രിയേഷ്

ഞാൻ ശ്രീകല പ്രിയേഷ് , ഭർത്താവ് പ്രിയേഷ് .ജി , കുട്ടികൾ രണ്ട് വൈഷ്ണവി പ്രിയേഷ് , അഭിനവ് പ്രിയേഷ് , കോട്ടയം ജില്ലയിലെ വൈക്കത്ത് താമസം. ഞാൻ ആരാണെന്നോ എന്താണെന്നോ അറിയാൻ തുടങ്ങിയത് എഴുതാനുള്ള സ്വാതന്ത്ര്യം എനിക്ക് വന്നപ്പോൾ മാത്രമാണ് .. എന്നാലും വിജയത്തിൻറെ വഴി തുറക്കാൻ ഇനിയും സമയം ആയിട്ടില്ല എന്ന് തോന്നുന്നു .. എൻറെ മനസ്സിലെ വാക്കുകൾ അക്ഷരങ്ങളായി വെളുത്ത കടലാസിലേക്ക് എഴുതുമ്പോൾ അത് കഥയും കവിതയുമായി മാറുന്നു .. എൻറെ ഭ്രാന്തമായ എഴുത്തിന് പലപ്പോഴും പ്രോത്സാഹനത്തേക്കാൾ അവഗണനയാണ് കിട്ടിയിട്ടുള്ളത് .. എങ്കിലും അതിലൊന്നും മനസ്സ് പതറാതെ ഞാൻ എഴുതിക്കൊണ്ടേയിരിക്കുന്നു .. എഴുതുമ്പോൾ എനിക്ക് കിട്ടുന്ന ആശ്വാസം , സന്തോഷം ഇതൊക്കെയാണ് എൻറെ വിജയം .. എൻറെ മനസ്സിൻറെ തൃപ്തി അതാണ് എനിക്ക് ഏറ്റവും വലുത് .. പലരും ചോദിച്ചിട്ടുണ്ട് എഴുത്തുകൾ എല്ലാം എൻറെ ജീവിതവുമായി ബന്ധമുണ്ടോ എന്ന് ... എൻറെ ഭർത്താവിനോട് പോലും അങ്ങനെ ചോദിച്ചവർ പലരുമുണ്ട് .. സത്യത്തിൽ ഒരു എഴുത്തുകാരി സ്വന്തം ജീവിതത്തിൽ നിന്നും എഴുതുന്നതിനേക്കാൾ അവളുടെ ചുറ്റുപാടിനെയാണ് എഴുതാൻ ശ്രമിക്കാറ് .. അത് ആരും മനസ്സിലാക്കുന്നില്ല .. സ്വന്തം ജീവിതം എഴുതാൻ സമയം ആയിന്ന് ഇപ്പോൾ എനിക്ക് തോന്നുന്നില്ല , അതുകൊണ്ട് എൻറെ ഭാവനയ്ക്കനുസരിച് ഓരോ കഥകൾ , കവിതകൾ പുനർജ്ജനിക്കുന്നു .. ചിലത് അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്തവരുടെ ജീവിതവുമായി ബന്ധപ്പെട്ടവയാകുന്നു .. അവർ ഇത് എൻറെ ജീവിതം പോലെയാണ് എന്ന് എന്നോട് പറയുമ്പോൾ എനിക്ക് സന്തോഷം വരാറുണ്ട് .. അതാണ് എനിക്ക് കിട്ടുന്ന അംഗീകാരം .. ഈ അംഗീകാരങ്ങളിൽ ഞാൻ പൂർണ്ണ തൃപ്തയാണ് ..

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Viswanadhanvn Viswanadhanvn
    12 ജൂണ്‍ 2017
    പുതിയ എഴുത്തുകാർക്ക് തിടുക്കം കൂടുതലാണ്
  • author
    💞Son@ ANHD💞 "$on@"
    09 ജൂണ്‍ 2017
    good
  • author
    Harishma Ratheesh
    25 മെയ്‌ 2018
    കുറച്ചു കൂടി വ്യക്ത്മായിട്ട് കഥ പറയൂ.കഥയുടെ അവസാനം ഒറ്റവാക്കിൽ അവശേഷിച്ചു പോയ്‌.
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Viswanadhanvn Viswanadhanvn
    12 ജൂണ്‍ 2017
    പുതിയ എഴുത്തുകാർക്ക് തിടുക്കം കൂടുതലാണ്
  • author
    💞Son@ ANHD💞 "$on@"
    09 ജൂണ്‍ 2017
    good
  • author
    Harishma Ratheesh
    25 മെയ്‌ 2018
    കുറച്ചു കൂടി വ്യക്ത്മായിട്ട് കഥ പറയൂ.കഥയുടെ അവസാനം ഒറ്റവാക്കിൽ അവശേഷിച്ചു പോയ്‌.