ഞാനൊരു സാധാരണ വീട്ടമ്മയാണ്. വലിയ വിദ്യഭ്യാസയോഗ്യത ഇല്ലാത്ത എന്നാൽ എനിക്കു ചുറ്റുമുള്ള ജീവിതാനുഭവങ്ങളിൽ നിന്നുംകിട്ടിയ ചെറിയ അറിവുകൾ മാത്രം കൈമുതലുള്ള
വീട്ടമ്മ. ഞാൻ ആദ്യമായാണ് പ്രതിലിപി പോലൊരു വലിയ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. ഇവിടെ പ്രസിദ്ധരായവരും പരിചയസമ്പത്ത് ഉള്ളവരും ധാരാളം ഉണ്ടെന്നറിയാം. ഞാൻ ചെറു മുകുളം പോലുമല്ലെന്നും ബോധ്യമുണ്ട്. എന്റെ തെറ്റുകൾ തിരുത്തി മുന്നോട്ടു നയിക്കണമെന്ന് എല്ലാവരോടും സ്നേഹത്തോടെ പറയുന്നു.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം