റി ട്ടയര്‍ ആയി ഒരു വര്ഷത്തോളം ആയെങ്കിലും ഇടയ്ക്കു ഇടയ്ക്കു ഞാന്‍ ഓഫീസില്‍ പോകാറുണ്ട്. പഴയ സഹപ്രവര്ത്തകരെ കാണാനും മറ്റുമായി.അന്നും പതിവ് പോലെ ഓഫീസില്‍ വന്നതാണ്... ക്യാന്റീനില്‍ ഇരുന്നു ചായ കുടിക്കുംബോഴാണ് ഒരു മെസ്സേജ് ടോണ്‍ കേട്ടത്. എടുത്തു നോക്കി. മകന്റെ് മെസ്സേജ് ആണ്. ‘ wedding anniversary wishes acha…,please come early today’ ഒരു ഞെട്ടലോടെ മനസിലാക്കി ഇന്ന് എന്റെ wedding anniversary ആണല്ലോ. എന്തൊരു മറവി ആണ് ഇത്. ഇന്ന് രാവിലെ ഇറങ്ങുമ്പോള്‍ പോലും ഒരു വാക്കു പറഞ്ഞു അവള്‍ എന്നെ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം