Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

എന്റെ ലിപിയാത്ര...

4.9
2108

രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു ഏഴാമത്തെ മാസത്തിൽ തുടങ്ങിയ ഓട്ടമായിരുന്നു.. ആശുപത്രികളിൽ നിന്നും ആശുപത്രികളിലേയ്ക്ക്.. മൾട്ടിപ്പിൾ ഇഷ്യൂസുണ്ടായിരുന്ന കുഞ്ഞിന് ആറോളം സർജറികളും കഴിഞ്ഞു. ആ സമയത്തൊക്കെ എന്റെ ലോകം അവന്റെ ചുറ്റുമായി ചുരുങ്ങിയിരുന്നു.. പഠിച്ചിറങ്ങിയ കാലം മുതൽ ജോലി ചെയ്തിരുന്ന ഞാൻ ജോലി വേണ്ടെന്ന് വെച്ചിരുന്നു..ഒരുപാട് സൗഹൃദങ്ങളും ബന്ധങ്ങളുമുണ്ടായിരുന്ന ഞാൻ ആരെങ്കിലും വിളിച്ചാൽ സംസാരിക്കാനോ മെസ്സേജ് അയച്ചാൽ പ്രതികരിക്കാനോ തയ്യാറായിരുന്നില്ല.. വീടിന്റെ ചുമരുകൾക്കിടയിൽ അവന് ചുറ്റുമായി ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
സൂര്യകാന്തി

Jisha Raheesh Author of Nagamanikyam, Bhadrakaliyamam Insta 👉 suryakanthikadhakal Fb 👉 സൂര്യകാന്തി നാഗമാണിക്യം ഒന്നാം ഭാഗം പുസ്തകം ആയത് കൊണ്ട് ഓൺലൈനിൽ ഇല്ല... തുടർകഥകളുടെ കോപ്പി റൈറ്റ് ലിപിയ്ക്ക് കൊടുത്തതാണ്.. ഇവിടെ മാത്രമേ തുടർകഥകൾ ഇടുന്നുമുള്ളൂ.. ഇനിയും ഇത് ഇവിടെ നിന്നും ചുരണ്ടിയെടുത്ത് വേറെ എവിടെയും കൊണ്ടിടാൻ നീക്കണ്ട....

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Aswathi C
    07 ஜூலை 2023
    വായനയുടെ ലോകത്തേക്ക് ഞാൻ എത്തപെട്ടത് സൂര്യകാന്തി എന്ന എഴുത്തു കാരിയിലൂടെ യാണ്. അക്ഷരതാളുകൾ എന്ന പേജിലൂടെയാണ് ' നാഗമാണിക്യം ' വായ്ച്ചു തുടങ്ങിയതും. ലിപിയിൽ എത്തിയിട്ട് 5 വർഷത്തോളമായി. വന്നപ്പോൾ സൂര്യകാന്തി യുടെ നോവൽ ഉണ്ടോ എന്നാണ് നോക്കിയത്. അന്നുമുതൽ തുടങ്ങിയ യാത്ര ഇന്ന്'അത്രമേലിലും ' കാളിന്തിയിലും, എത്തിനിൽക്കുന്നു. മാത്രമല്ല. ലിപിയിൽ വന്നപ്പോൾ.. ഒരുപാട് നല്ല രചനകൾ വായ്ക്കാനും, എഴുത്തുകാരെ പരിചയ പെടാനും പറ്റി... ❤. ലിപി ഇന്നെന്റെ ലൈഫ്ന്റെ ഒരു ഭാഗമായിരിക്കുന്നു.. എന്റെ കണ്ണ് അടിച്ചു പോയില്ലെങ്കിൽ വായനയുമായി ഇനിയും മുന്നോട്ട്. 😊
  • author
    Deepa Kannan
    07 ஜூலை 2023
    ഞാനും ആദ്യമായി വായിക്കുന്നത് fbyil സൂര്യകാന്തിയുടെ നാഗ മാണിക്യത്തിന്റെ ഒരു പാർട്ട്‌ ആയിരുന്നു.. അതിനോടുള്ള ഇഷ്ടത്തിലാണ് പ്രതിലിപി എന്ന ആപ്പ് ആദ്യമായ് ഇൻസ്റ്റാൾ ചെയ്യുന്നതും സൂര്യകാന്തിയെ കണ്ടെത്തി ഫോളോ ചെയ്തു വായന തുടരുന്നതും. മൂന്ന് തവണ എന്റെ ഹസ്ബൻഡ് ഈ ആപ്പ് ഒഴുവാക്കി. വീണ്ടും വഴക്കടിച്ചു ഞാൻ ഇൻസ്റ്റാളും ചെയ്യും. ലിപിയിൽ ഞാൻ ആദ്യമായ് വായിച്ചത് ഇയാളുടെ സ്റ്റോറി ആണ്.. നാഗമാണിക്യം അപ്പോഴേക്കും ഇതിൽനിന്നും മാറ്റിയിരുന്നു. പിന്നീട് ഇയാൾ പറഞ്ഞ് തന്ന ആളുമായി കോണ്ടാക്ട് ചെയ്തു. ക്യാഷ് കിട്ടിയപ്പോൾ അയച്ചു കൊടുത്തു. അവർ ബുക്കും അയച്ചു തന്നു. ചെറുപ്പം മുതലേ വായന ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹോബി.. പിന്നെ അൽപ്പശ്വല്പം എഴുത്തും. വിവാഹം കഴിഞ്ഞതോടെ എല്ലാം ഒഴുവാക്കേണ്ടി വന്നു.. ലിപിയിൽ തന്റെ ഫോളോവേഴ്സിൽ നിന്നുമാണ് ഞാൻ ഇപ്പോൾ വായിക്കുന്ന ചിലരെ കണ്ടെത്തുന്നതും ഫോളോ ചെയ്തു വായിക്കാൻ തുടങ്ങിയതും. ഇപ്പോൾ ലിപി എന്റെ ജീവശ്വാസം ആണെടോ.. ഇതില്ലെങ്കിൽ മുന്നോട്ട് പോകാൻ ആവില്ലെന്ന് തോന്നും. അത്രക്ക് അഡിക്റ്റ് ആണിതിന്.. അധികവും വായിക്കുക അല്ലാതെ അഭിപ്രായം ഞാൻ ആർക്കും നൽകാറില്ല.. എന്തോ എഴുതാൻ പേടി ആയിരുന്നു.. എന്നാൽ തന്റെ ഈ വാക്കുകൾ മനസ്സറിഞ്ഞു വായിച്ചപ്പോൾ എനിക്ക് രണ്ട് വാക്ക് കുറിക്കണം എന്ന് തോന്നി. ഞാൻ ഈ ലിപി അറിയുവാനും വായിക്കുവാനും നല്ല കുറെ എഴുത്തുകാരെ അറിയാനും സാധിച്ചത് താൻ കാരണമാണ്.. തന്നോട് ഒത്തിരി ഒത്തിരി താങ്ക്സ്.. ❤️. ഇനിയും എഴുത്ത് തുടർന്ന് കൊണ്ടേ ഇരിക്കുക.. 🥰🥰🥰🥰
  • author
    Resmi Prasad
    07 ஜூலை 2023
    സൂര്യകാന്തിയുടെ എഴുത്തിനോട് ഒരുപാട് ഇഷ്ടം . ഞാനും fb യിലെ കഥകളിലൂടെയാണ് താങ്കളുടെ എഴുത്തിനോട് കൂട്ടുകൂടിയത്. പ്രതിലിപിയിലേയ്ക്ക് പോന്നപ്പോൾ തേടിയെത്തുകയും ചെയ്തു. ചെറിയ വിഷമസന്ധികളിൽ പോലും പകച്ച് നില്ക്കുന്നവരാണ് നമ്മളിലേറെപ്പേരും. കടുത്ത മാനസ്സിക സംഘർഷത്തിനിടയിലും എഴുതുവാനും അതിലൂടെ മനസ്സാന്നിധ്യം വീണ്ടെടുക്കുവാനും സാധിക്കുന്ന സൂര്യകാന്തിയോട് എപ്പോഴും ബഹുമാനം തന്നെ.❤️❤️❤️❤️