☄️☄️നനുത്ത കാറ്റായി ചെറു ചാറ്റൽ മഴയായി ⛈️⛈️ പെയ്യുമ്പോൾ മനസിൽ ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടി ഞാൻ....
ആ സ്വപ്ന തേരിൽ ഒരുപാട് ദൂരം പറക്കണം അതിരുകൾ ഭേദിച്ച് ഉയർന്ന് ഉയർന്ന്...
എല്ലാമൊരു സ്വപ്നം കാണാൻ സുഖമുള്ള ഒന്ന്.
മലപ്പുറം ജില്ലയിൽ ആണ് എൻ്റെ വീട്. എഴുതി വലിയ പരിചയം ഇല്ല, ആദ്യമായാണ് എഴുതി പ്രസിദ്ധീകരിക്കുന്നത്. കാത്തിരിപ്പിന് കിട്ടുന്ന അഭിപ്രായം അനുസരിച്ച് ഇനിയും എഴുതും. വായിച്ചു നോക്കി അഭിപ്രായം എഴുതുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🙏🙏
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം