What is SEX?... 1. കുട്ടികളുണ്ടാവാൻ കല്യാണം കഴിഞ്ഞവർ ചെയ്യുന്ന ഒന്ന്........= ❌️ (not at all) 2. ആൺ പങ്കാളിയുടെ സുഖത്തിനു വേണ്ടി പെൺപങ്കാളിയോടൊപ്പം അവളെ വേദനിപ്പിച്ചായാലും അതിലവൾ തൃപ്തയാണെന്ന ...
ചുണ്ട് കടിച്ചു പൊട്ടിച്ചു ചോര വരുന്നതും. ദേഹം മുഴുവൻ hickeys കൊണ്ട് നിറക്കുന്നതും forcefully sex ചെയ്യുന്നത് ഒക്കെ പ്രണയമാണ് എന്ന് തെറ്റിദ്ധരിക്കുന്നവരെ ഒരുപാട് ഇ പ്ലാറ്റഫോംമിൽ കാണാൻ കഴിയും..
ഇതു ഇപ്പോലെ ഒത്തിരി പോസ്റ്റുകൾ കാരണം അവർക്കു ബോധം വെക്കാൻ പറ്റട്ടെ.
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
അടിപൊളി കൊച്ചേ,, പറയേണ്ടത് പറയേണ്ട രീതിയിൽ തന്നെ പറഞ്ഞു,, പ്രണയം, റൊമാൻസ് എന്ന പേരിൽ ആരൊക്കെ എന്തൊക്കെ എഴുതിയാലും വായിക്കുന്നവരാണ് തിരിച്ചറിയേണ്ടത് അത് റിയൽ ലൈഫിൽ അതുപോലെയായാൽ ഇഷ്ടമാകുമോ ഇല്ലയോ എന്നത്,, പിന്നെ വായിക്കുന്ന ഓരോ കാര്യങ്ങളും സത്യമാണ് എന്നു വിശ്വസിക്കാതിരിക്കുക,, നമുക്കവിശ്യമുള്ളതും അല്ലാത്തതും തിരിച്ചറിയാൻ കഴിയണം,,,
ഉദാഹരണത്തിന് കമ്പി കഥകൾ, അല്ലെങ്കിൽ പോർന് വീഡിയോ കാണാത്തവർ, കാണാൻ ഒരിക്കൽ എങ്കിലും ആഗ്രഹിക്കാത്തവർ, അല്ലെങ്കിൽ കണ്ടിട്ടില്ലാത്തവർ അല്ലെങ്കിൽ വായിക്കാത്തവർ തീരെ കുറവാകും,, അതൊരു മോശം കാര്യം അല്ല,, പക്ഷെ അതിൽ കാണുന്ന, വായിക്കുന്ന എല്ലാം നമ്മുടെ ജീവിതത്തിൽ നടക്കണം എന്നില്ല, അല്ലെങ്കിൽ അതൊക്കെ നമ്മൾ ആഗ്രഹിക്കണം എന്നില്ല,, ഏതാണ് നമുക്ക് വേണ്ടത്, ഏതാണ് മനസിനും ശരീരത്തിനും സന്തോഷം നൽകുന്നതെന്ന് ആ രണ്ടുപേർ തന്നെ തീരുമാനിക്കണം,, കണ്ടതും, വായിച്ചതും കേട്ടതുമായ കാര്യങ്ങളിലൂടെ സെക്സ് നെ വിലയിരുത്താതിരിക്കുക,,,

ഉണ്ടുമോൾ is back 😎
sex എന്ന് വെച്ചാൽ എന്തോ മ്യാരക സെംഭവം ആണെന്നും, sex എന്നത് മോശം കാര്യം ആണെന്നും, periods എന്ന് കേട്ടാൽ ചിരി വരുന്ന കാര്യം ആണെന്നും, ആൺകുട്ടികൾ ആയി discuss ചെയ്യാൻ പാടില്ലാത്ത കാര്യം ആണെന്നും, ഉമ്മ വെച്ചാൽ കുട്ടി ഉണ്ടാകുമെന്നും എന്നും വിചാരിച്ചിരുന്ന ഒരു ബാല്യം ഉണ്ടായിരുന്നു എനിക്ക് 😒
10th ലെ ബയോളജി ക്ലാസിൽ ടെക്സ്റ്റ് ബുക്കിലെ പല pictures um box കൊണ്ട് മറച്ചുവയ്ക്കുന്ന കുട്ടികളെയും, menstruation എന്ന് കേട്ടാൽ തല താനേ താഴ്ന്ന് പോകുന്ന പെൺകുട്ടികളെയും, ചിരി പൊട്ടുന്ന ആൺകുട്ടികളെയും കണ്ടിട്ടുണ്ട്... ഒരു പരിധി വരെ അവരെ പോലെ തന്നെ ആയിരുന്നു ഞാനും... ഇപ്പോഴും sex എന്തോ മോശം കാര്യം ആണെന്നും, periods രഹസ്യമാക്കി വക്കണമെന്നും ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്...
gay, lesbian എന്ന് കേട്ടാൽ മുഖം ചിളിക്കുന്നവർ new generation എന്ന് പറഞ്ഞ് നടക്കുന്നവരുടെ കൂട്ടത്തിലും ഉണ്ട്... 🙂
അതിനുള്ള കാരണം proper sex education എന്ന് പറയുന്ന സാധനം കിട്ടാത്തതിന്റെ ആണ്...
ടീച്ചർമാരെ മാത്രം പഴിച്ചാൽ പോരാ... sex നേ പറ്റി സ്വന്തം വീട്ടിൽ സംസാരിക്കുന്ന ആരുണ്ട്..??
periods നേ ഒക്കെ പറ്റി ഞാൻ ആരിയുന്നത് ഫ്രണ്ട്സിൽ നിന്നുമാണ്... വീട്ടിൽ നിന്ന് ഒരു തരത്തിലുള്ള sex education um കിട്ടാത്ത ആളുകൾ ഉണ്ട് ഇവിടെ...
നാണിച്ചു മിണ്ടാതെ ഇരിക്കുമ്പോൾ ഒരു കാര്യം ഓർക്കുക, ഒരു പരിധി വരെ നിങ്ങളുടെ മക്കളെ rapist ആക്കി മാറ്റുന്നത് നിങ്ങള് തന്നെ ആണ് 🙂
And kalippan's ആക്രാന്തം towards കാന്താരി is not ട്രൂ ലബ് 🙂 its pure rape 🙂
ശെരി തള്ളേ... നെൻ പോണ് 😌💕