Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അപരിചിത... എങ്ങനെ നിങ്ങൾക്ക് പരിചിതയായി... 🥰

4.9
18666

ഒഴിവ് സമയങ്ങളിൽ ഇഷ്ട വിനോദം അത് മൊബൈൽ ഫോണിലെ ഗെയിമുകൾ ആയിരുന്നു... അതുകൊണ്ട് തന്നെ പുതിയ ഗെയിംസ് എപ്പോഴും സെർച്ച് ചെയ്തുകൊണ്ടേ ഇരിക്കും... അങ്ങനെയിരിക്കെ ഒരുദിവസം പ്ലെ സ്റ്റോറിൽ കയറിയപ്പോൾ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അപരിചിത🥀🥀🥀

ആര്‍ക്കും പരിചിതമല്ലാത്ത ഒരു അപരിചിത 😊😊🥰🥰

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ☘️🦋ചിത്രശലഭം🦋☘️
    14 ജൂണ്‍ 2023
    എൻറെ കസിൻ പറഞ്ഞു ആണ് ഞാൻ പ്രണയം വായിച്ചു തുടങ്ങിയത്.... സത്യം പറഞ്ഞാൽ addict ആയി....Lock ഓപ്പൺ ആകാൻ കാത്തിരിക്കും... ഇപ്പോൾ എൻ്റെ മാത്രം, ഹൃദയത്തിലൂടെ aa രണ്ടു സ്റ്റോറി വായിക്കുന്നുണ്ട്.... ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു...🥰🥰❤️❤️
  • author
    💖🕊️ കൃഷ്ണപല്ലവി✍️ 💖🕊️
    14 ജൂണ്‍ 2023
    Amazing Dear👏👏👏🥰🥰 അല്ലേലും നീ സൂപ്പറാ😘😘 ഒരു വെക്കേഷൻ ആഘോഷിക്കാൻ എന്റെ വീട്ടിൽ നിൽക്കാൻ ചെന്ന സമയത്ത് വായിക്കാൻ ഇഷ്ടമുള്ള എനിക്ക്..എന്റെ അനിയൻ suggest ചെയ്താണ് ഞാൻ പ്രണയം❤️വായിക്കുന്നത്..🥰അന്ന് അത് completed story ആണ്.. അത് കഴിഞ്ഞു നീ.. "എന്റെ മാത്രം💝start ചെയ്തിരുന്നു അന്ന്👍 അങ്ങനെ ഞാൻ പ്രണയം❤️ വായിച്ചു തുടങ്ങി..അത്രയും intrsting ആയി വന്നപ്പോൾ.. ഇടതടവില്ലാതെ 3ദിവസം പുലർച്ചെ 5മണി വരെ ഒക്കെ ഇരുന്നു വായിച്ചാണ് complete ചെയ്തത്🥰🥰തലവേദന എടുത്തുപോയി🤣🤣 എന്നിട്ടും അതിന്റെ hangoveril ആയിരുന്നു ഞാൻ.. സഹിക്കാതായപ്പോൾ അന്നാദ്യമായി നിനക്ക് ഞാൻ ib msg അയച്ചു..☺️തിരിച്ചു മറുപടി പോലും പ്രതീക്ഷിച്ചില്ല..🤷‍♀️🤷‍♀️കഥയെ കുറിച്ചുള്ള എന്റെ അഭിപ്രായങലും.. സംശയങ്ങളും എല്ലാം പറഞ്ഞു.. പക്ഷെ എന്റെ പ്രതീക്ഷകൾ പാടെ തെറ്റിച്ചുകൊണ്ട് നീ എനിക്ക് reply ചെയ്തു💃💃💃 എന്റെ എല്ലാ സംശയങ്ങളും തീരും വരെ നമ്മൾ ചാറ്റ് ചെയ്തു.. എന്റെ സന്തോഷത്തിനു അതിരില്ല..😍😍😍😍 ഒരു സിനിമയോ നോവലോ കണ്ടാലോ വായിച്ചാലോ.. ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിൽ വരില്ലേ.. പക്ഷെ അത് അതിന്റെ രചയിതാവിനോട് തന്നെ ചോദിച്ചു clear ചെയ്യാൻ അവസരം കിട്ടുന്നത് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു..🥰🥰🥰 നിന്റെ ഈ നിഷ്കളങ്കത അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത.. അത് തന്നെയാണ് എന്നെ ആകർഷിച്ചതും.. 👏👏👏 എന്റെ മാത്രം💝പകുതിയിൽ വച്ചാണ് ഞാൻ നിന്റെ കൂടെ കൂടുന്നത്.. അന്ന് തൊട്ടിന്നു വരെ ഓരോ msg ആയും review ആയും കൂടെ തന്നെ ഉണ്ട്🫶🫶🫶 അന്ന് മുതൽ ഇന്നുവരെ ഞാനൊരു premium subscriber ആണ്.. പ്രതിലിപിയാണ് ഇന്നെന്റെ ലോകം❤️❤️❤️ സങ്കടങ്ങളും നിരാശകളും വിഷമങ്ങളും വേർപാടുകളും എല്ലാം മറക്കാനുള്ള ഒരു നല്ല മാർഗ്ഗമാണു വായന😍 പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല🤣🤣 അങ്ങനെ വായിക്കുന്നവരെ പിടിച്ചിരുത്താനും വേണം.. എഴുത്തുകാരിക്ക് ഒരു കഴിവ്👍👍 ആ കഴിവ് വേണ്ടുവോളം ഉണ്ടെന്നു ഈ കണ്ട കാലം കൊണ്ട് നീ തെളിയിച്ചില്ലേ..🫶🫶 അർഹിക്കുന്നവർക്ക് അംഗീകാരമുണ്ട്🙌🙌🙌 മുന്നോട്ട് പോവുക.. എന്നും കൂടെ ഉണ്ടാവും🫰🫰
  • author
    Dr. writes...🩺 "🦋ആമി 🦋"
    14 ജൂണ്‍ 2023
    ഒരു സംശയം ചോദിച്ചോട്ടെ??!!! ഒരുപാട് പേർ ലിപി നിർത്തി പോകുന്നു എന്ന് കേട്ടു....അത് അവർ എടുക്കുന്ന അധ്വാനത്തിന് തക്കതായ പ്രതിഫലം കിട്ടുന്നില്ല എന്ന കാരണം കൊണ്ടാണ്...രചയിതാക്കൾ നിർത്തി പോകുമ്പോൾ സ്വാഭാവികം ആയും അവരുടെ രചനകൾ ഇഷ്ടപ്പെടുന്ന അവരെ ഇഷ്ടപ്പെടുന്ന വായനക്കാരും automatically ലിപി ഒഴിവാക്കി പോകും.....അങ്ങനെ പോകുന്നുണ്ട് എന്ന് ആരുടെയോ പോസ്റ്റിൽ നിന്ന് അറിഞ്ഞു.....അങ്ങനെ ആളുകൾ കുറഞ്ഞ് പോകുന്നുണ്ട് എന്ന് തോന്നിയത് കൊണ്ട് മൊയ്ലു ഇറക്കിയ ഒരു strategy ആണോ ഈ ലിപിയിലേക്ക് എങ്ങനെ എത്തി എന്നുള്ളത് കഥയായി പോസ്റ്റ് ചെയ്യാൻ ഉള്ള ടാസ്ക്???!! കുറച്ച് രചയിതാക്കൾ അങ്ങനെ പോസ്റ്റ് ചെയ്തതായി കണ്ടു....അത് കൊണ്ട് ചോദിച്ചതാ ട്ടോ..... ഇങ്ങൾ എങ്ങനെ വായനയിലേക്ക് എത്തി എന്നുള്ളത്....ഒരു inspiration ആണ്.....കഥ എഴുതാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ....പക്ഷേ എഴുതാൻ ഇത്തിരി മടിയും😁 പക്ഷേ ഇങ്ങൾ പൊളിയാണ്..... ആയുഷും ഇഷാനിയും നിധിയും ദേവനും പിന്നെ നമ്മുടെ ജീവയും തല്ലിപ്പൊളിയും😌❤️❤️ എല്ലാം എൻ്റെ favorite ആണ്