Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

xxxxx മനുഷ്യത്വം xxxxx

5
39

xxxxx മനുഷ്യത്വം xxxxx അന്നത്തിനില്ലാത്ത കാലത്തു മണ്ണിലെ മർത്ത്യന്നു മനസ്സെന്നതൊന്നുമുണ്ടായിരുന്നു' അമ്മയും പെങ്ങളും വിശന്നുവലയുമ്പോൾ ആണെന്ന ഹന്തയും കാമത്തിൽ കത്തലും തെല്ലോളമില്ലാത്ത മനുഷ്യനായിരുന്നു - ഉലയാത്ത വസ്ത്രവും ഉടയാത്ത മേനിയും - പണമെന്ന കടലാസും ആവോളമായപ്പോൾ മനുഷ്യ മനസ്സു കളവുപോയി' മണ്ണിലലിയാനായ് വെമ്പുന്ന വൃദ്ധയോ - മുട്ടിലിഴയുന്ന പൈതലോയെന്നുള്ളതല്ല പെണ്ണെന്ന ഭേതമില്ലാതെയായ്, മണ്ണിനും പെണ്ണിനും ആർത്തിയായ് മനുഷ്യന് മനുഷ്യത്വം തീരെയില്ലാതെയായി,        sadhu .. ( R K ) ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Raseena Km

ചുവന്ന മുത്ത്

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ചിത്തു ചിത്ര "✍️ചിത്തു❤"
    09 दिसम्बर 2022
    സത്യം ഇന്നത്തെ ലോകം അങ്ങനെയായ് മാറിയിരിക്കുന്നു
  • author
    🚶ഏകാന്തപഥികൻ🚶
    09 दिसम्बर 2022
    എഴുത്ത് നന്നായിട്ടുണ്ട്💕🌹
  • author
    A.R "Anil babu"
    09 दिसम्बर 2022
    മനോഹരമായ രചന....
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ചിത്തു ചിത്ര "✍️ചിത്തു❤"
    09 दिसम्बर 2022
    സത്യം ഇന്നത്തെ ലോകം അങ്ങനെയായ് മാറിയിരിക്കുന്നു
  • author
    🚶ഏകാന്തപഥികൻ🚶
    09 दिसम्बर 2022
    എഴുത്ത് നന്നായിട്ടുണ്ട്💕🌹
  • author
    A.R "Anil babu"
    09 दिसम्बर 2022
    മനോഹരമായ രചന....