Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

യക്ഷി

3.5
23851

യക്ഷിയെ കാണാൻ ഞാൻ ഇപ്പോഴും മോഹിക്കുന്നുണ്ടെന്നു ആരാ അമ്മൂമ്മയോട് പറയുക? എന്റെ ഒപ്പം ഇപ്പൊ വേറെ ഒരാള്ക്കും യക്ഷിയെ കാണണം എന്ന് മോഹമുണ്ടത്രേ ...!!

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അനാമിക അനീഷ്

ഞാൻ ആമി. ജീവിതത്തിന്റെ നേർക്കാഴ്ചകൾ എഴുത്തുകളിലൂടെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുന്നവരിൽ ഒരാള്. തൃശൂർ ആണ് ജനനം. അദ്ധ്യാപികയാണ്

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    രാഹുൽ കക്കാട്ട് "കക്കാട്ട്"
    02 जनवरी 2017
    രചന വളരെ നന്നായി . ഇതിൽ യെക്ഷി എന്ന കഥാപാത്രത്തെ കുറച്ചുകൂടി നന്നായി അഭിസംബോധന ചെയ്യാമായിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ യെക്ഷിയെ കുറിച്ചുള്ള കൂടുതൽ വിശേഷണങ്ങൾ കഥക്ക് ആസ്വാദകരുടെ മനസിലേക്ക് യെക്ഷി എന്ന സാങ്കല്പിക രൂപത്തെ മനസ്സിൽ കൊണ്ടുവരാൻ സാധിക്കുമായിരുന്നു
  • author
    അലീന ജോൺ "Aleena John"
    24 जनवरी 2019
    നല്ല രസമുണ്ടായിരുന്നു വായിക്കാൻ....😍 എനിക്ക് ഇങ്ങനെ കഥ പറഞ്ഞു തരാൻ അമ്മൂമ്മ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇങ്ങനെയുള്ള കഥകൾ വായിക്കുമ്പോൾ ഒരു അമ്മൂമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. 😍 ഇപ്പോൾ എന്റെ കൂടെ മറ്റൊരാൾക്കും കൂടി യക്ഷിയെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞില്ലേ. അത് ആരാ? കുഞ്ഞുവാവയാണോ? 🤔🤔🤔
  • author
    APARNA K P "Aparna Bhanu"
    31 जनवरी 2017
    Good