എന്‍റെ പേര് വീണ.ഞാന്‍ ഒരു പത്തനംതിട്ട ജില്ലക്കാരിയാണ്. അച്ഛന്‍ അമ്മ ചേച്ചി അടങ്ങുന്ന കുഞ്ഞ് കുടുംബം .PG കഴിഞ്ഞു .അക്ഷരങ്ങളെ ഒരുപാട് ഇഷ്ടമാണ് ,എഴുതാനും വായിക്കാനും ഒരേ പോലെ ഇഷ്ടമാണ് .ആദ്യം കവിത എഴുതാന്‍ ആയിരുന്നു താല്പര്യം ഇപ്പോള്‍ കഥകള്‍ എഴുതാനും ഇഷ്ടമാണ് .
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം