കവിത യവനിക ........... കാണികളലാതെ ആടി ഞാൻ അരങ്ങിൽ പലവേഷങ്ങൾ ഇനിയും വിധിയുടെ കരങ്ങളിൽ ഇരിക്കുന്നു എനിക്കായ് എത്ര വേഷങ്ങൾ എല്ലാം ആടി തീർക്കണം ഞാൻ യവനിക വിഴും മുൻമ്പേ വരുന്ന വേഷങ്ങൾ അറിയുവാൻ ...
ഏതു രംഗത്തും വിജയിച്ചവരെ കുറിച്ച് അറിയാനാണ് ജനങ്ങൾക്ക് താല്പര്യം പരാജയപ്പെട്ടവരുടെ ജീവചരിത്രം അറിഞ്ഞിട്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം
ഒരു വിജയമാണ് ഞാൻ എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല ഇനി എന്നെങ്കിലും അങ്ങനെ ഒരു തോന്നൽ ഉണ്ടാവുമോ എന്നും അറിയില്ല ഉണ്ടായാൽ അന്ന് എന്നെക്കുറിച്ച് ഞാൻ തന്നെ നിങ്ങളോട് പറയാം.
" നന്ദി
സംഗ്രഹം

അഭിനന്ദനങ്ങള്‍! യവനിക. കവിത. ഇവിടെ നമ്മളാടുന്നു. പലവേഷങ്ങൾ. ആർക്കുവേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ സന്തോഷം നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കൂ , അവരുടെ അഭിപ്രായങ്ങള്‍ അറിയൂ.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം