Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

യേശുവിന്റെ അന്ത്യയാത്ര

4.2
4198

<p>സഞ്ജയന്റെ ഒരു സരസകാവ്യം</p>

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
സഞ്ജയന്‍

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ&zwj; നാമം മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 - മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്ത് 1903 ജൂൺ 13-നു ജനിച്ചു.[1] തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Nirmala pk
    11 जुलाई 2018
    സഞ്ജയനെ വായിക്കണമെന്ന് വളരെ ആഗ്രഹിച്ചതാണ്, താങ്ക്യു പ്രതിലിപി
  • author
    Johnson Mullassery "മുല്ലശ്ശേരി"
    12 अक्टूबर 2019
    വള്ളത്തോളിന്റെ "ബന്ധനസ്ഥനായ അനിരുദ്ധൻ " എന്ന ഖണ്ഡകാവ്യത്തിന്റെ പാരടിയായി വസന്തതിലകത്തിൽ നിർമ്മിച്ച (വി)കൃതി! :) പക്ഷെ ചില ശ്ലോകങ്ങളിൽ , സഞ്ജയന്റെ തനതായ വ്യക്തിത്വം പ്രകടമാവുന്നുണ്ട്. ശരിക്കും ഒരു വിലാപകാവ്യം ; എന്നാൽ ആക്ഷേപഹാസ്യവും! ഇതു വായിക്കാൻ അവസരമൊരുക്കിയ പ്രതിലിപിക്ക് ഒത്തിരി നന്ദി. ...
  • author
    Albie Aru
    21 फ़रवरी 2017
    കൊള്ളാം