Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ചില ലേഖനങ്ങള്‍

കൂ ട്ടുകാരിയുടെ കുഞ്ഞിനെ കാണാൻ പോയി തിരിച്ച് വരുമ്പോൾ തുടങ്ങിയതാണ്‌ മനസ്സിന് ഒരു വല്ലാത്ത വിങ്ങല്‍. അവിചാരിതമായിട്ടായിരുന്നു ഹബീബത്താത്തയെ അവിടെ വച്ചു കണ്ടത്. പൊടുന്നനെ എന്‍റെ മനസ്സ് പിറകോട്ടു പോയി. ചില നിമിത്തങ്ങളാണല്ലോ ഓര്‍മ്മകളെ തിരിച്ച് വിളിക്കുന്നത്.. വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യ പ്രസവത്തിൽ എന്നെ പരിചരിക്കാൻ കൂടെ ഉണ്ടായിരുന്നത് ഈ താത്തയായിരുന്നു .. മലയാളി അല്ലെങ്കിലും തമിഴ് കലർന്നുള്ള അവരുടെ മലയാളം ഏതൊരു മലയാളിക്കും നന്നായി മനസ്സിലാകും. എഴുത്തും വായനയും വശമില്ലെങ്കിലും ഇരുപത് വർഷത്തെ ...
4.3 (49)
6K+ വായിച്ചവര്‍