Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രതിലിപിയിലെ യാത്രകൾ - ഭാഗം 1

14 ജൂണ്‍ 2023

പ്രിയ സുഹൃത്തേ, 

 

നിങ്ങൾക്ക് അറിയുന്നത് പോലെ പ്രതിലിപി എന്നത് ഒരു വലിയ ലോകമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിൽ കൂടുതൽ നിറങ്ങൾ ചേർക്കുന്നത് ഞങ്ങളുടെ സ്വന്തം രചയിതാക്കളാണ്. പ്രതിലിപിയുടെ വളർച്ച എന്നത് രചയിതാക്കളുടെ കൂടെ വളർച്ചയാണ്. അത്തരത്തിൽ ചില രചയിതാക്കളുടെ പ്രതിലിപിയിലൂടെയുള്ള യാത്രകളെ, വളർച്ചകളെ ഞങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. 

 

ഞങ്ങളുടെ പ്രിയ രചയിതാക്കളുടെ ഇത് വരെയുള്ള യാത്ര, അവരുടെ പ്രതിലിപി ജീവിതങ്ങൾ വായിക്കാൻ താഴെ ക്ലിക്ക് ചെയ്യൂ. 

 

എന്റെ അക്ഷരങ്ങളിലൂടെ ഒരു യാത്ര - അനില സനൽ 

Thanks ലിപി𝙽ᴀɴᴅʜᴜ 𝙰𝚌𝚑𝚞

എഴുത്തിന്റെ മൂന്ന് വർഷങ്ങൾലിച്ച ജോയ്

എന്റെ കുത്തിക്കുറിക്കൽ - Nitha Nizam

ഒരിക്കൽ നടന്നു തീർത്ത വഴികളിലേയ്ക്കൊരു തിരിഞ്ഞു നോട്ടം - Anu Aadhya 

എഴുത്തിൻ്റെ വഴിയിലൂടെ - Aswathi

പിന്നിട്ട നാൾ വഴികൾ - Jasmine Jinsa

എഴുത്തിന്റെ നാൾ വഴികൾ.... - നിള കാർത്തിക 

എന്റെ ലിപി യാത്ര..  - Kadhija Fathima

എന്റെ ലിപി വരുമാനം മറ്റൊരു കുടുംബത്തിന് ജീവിതം മാർഗമായപ്പോൾ - Prakrithibhoomi

എന്നിലെ തൂലികയുടെ ആരംഭം - Crazy Girl

 

വരും ദിവസങ്ങളിൽ കൂടുതൽ മനോഹരമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 

തുടർന്നും വായിക്കുക

തുടർന്നും എഴുതുക 

ടീം പ്രതിലിപി