Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മകരസംക്രാന്തി സ്പെഷ്യല്‍

അന്തിമയങ്ങാൻ കൊതിക്കുന്ന സൂര്യൻ ആ താഴ്വാരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. പല നിറത്തിലുള്ള പൂക്കളാൽ അലങ്കാരതുല്യമായ വള്ളികുടിൽ. ശാന്തതയോടെ അലയടിക്കുന്ന പാട്ടുകളുമായി ചില പക്ഷികൾ. മലയിടുക്കിനരികിൽ ഒരു അരഞ്ഞാണം കെട്ടിയ പോലെ ഒഴുകുന്ന ചെറിയൊരു തടാകം. ആമ്പലും താമരയും അസ്തമയ സൂര്യനെ നോക്കി യാത്ര പറയുന്നു. ചില അരയന്നങ്ങൾ മുട്ടിയുരുമ്മി ആ തടാകത്തിൽ നീന്തിത്തുടിക്കുന്നു. അപ്പോഴാണ് ആകാശ നീലിമയുടെ നിറമുള്ള ഒരു ഗൗൺ ധരിച്ച ഒരു പെൺകുട്ടി ആ തടാകക്കരയിൽ വന്നിരുന്നത്. അലസോലമായ അവളുടെ മുടിയിഴകളിൽ വന്നു പതിക്കുന്ന ...
4.3 (162)
6K+ വായിച്ചവര്‍