Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കളർ ചോക്ക്

4.7
554

#teacher

വായിക്കൂ
ആനപിടുത്തം,
ആനപിടുത്തം,
🌠ഷാജി കാവ്യ
4.8
ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ
രചയിതാവിനെക്കുറിച്ച്
author
🌠ഷാജി കാവ്യ

copy right protected © ഏതു പ്രതികൂല കാലാവസ്ഥയിലും എത്ര വലിയ കഷ്ടപ്പാട് സഹിച്ചും നമ്മൾ നമ്മുടെ ഇഷ്ടങ്ങളെ മാത്രം പിന്തുടരുക. ഒരിക്കൽ ആ കഷ്ടപ്പാട് നമ്മുടെ നഷ്ടങ്ങളേയെല്ലാം നേട്ടങ്ങളാക്കിയിരിക്കും. ഞാൻ ഗ്യാരണ്ടി. എന്നെക്കുറിച്ചിവിടെ എഴുതി നിറക്കാൻ നേട്ടങ്ങളുടെ വലിയ കഥകളൊന്നും എന്റെയീ ഓട്ടക്കീശയിൽ ഒട്ടുമേയില്ല. അതിൽ ആകെയുള്ളത് എന്റെ ഹൃദയത്തിൽ വിരിഞ്ഞ് ഭാവനയുടെ തൂലികകൊണ്ട് ഞാനെഴുതുന്ന അക്ഷരങ്ങളിലൂടെ ജീവൻ വെക്കുന്ന കുറെ മനുഷ്യരുടെ പൂക്കളുടെ ചിത്രശലഭങ്ങളുടെ ജീവിതഗന്ധിയായ കഥകൾ മാത്രമാണ്. ആകെയുള്ളൊരു സന്തോഷം ഞാനാ കഥകൾ ഇവിടെ പറയുമ്പോൾ അതു കേൾക്കാനും എഴുതുമ്പോൾ അതു വായിക്കാനും നിങ്ങൾ കുറെപ്പേർ എന്റെ ചുറ്റിനുമുണ്ട് എന്നതാണ്. അതിൽപരം എന്തു സന്തോഷമാണ് എനിക്ക് വേണ്ടത്. കഥകൾ, കവിതകൾ, നോവലുകൾ,ലേഖനങ്ങൾ അങ്ങനെ സാഹിത്യലോകത്തെ ഒട്ടുമിക്ക ആക്രിപ്പണികളും പ്രതിഫലേച്ഛയില്ലാതെ ആത്മാർഥമായി ചെയ്തു സന്തോഷത്തോടെ മുന്നോട്ടു ജീവിച്ചു പോകുന്നു. ഈ അക്ഷരങ്ങൾ എന്റെ ഹൃദയമിടിപ്പാണ്. ഇവിടെയതു നിലക്കുമ്പോൾ ഞാനും പരമാത്മാവിൽ ലയിച്ചെന്നു കരുതുക. അത്രമാത്രം.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Fowas John
    07 സെപ്റ്റംബര്‍ 2019
    എല്ലായിടത്തും ഉണ്ടാവും ഇതുപോലുള്ള നന്മയുള്ള ടീച്ചർമാർ...
  • author
    വീണുടയാത്ത മൗനം "അനുരാധ"
    31 ഒക്റ്റോബര്‍ 2019
    ഞാൻ പഠിക്കുമ്പോൾ സുധാകരൻ ആയിരുന്നു ഞാൻ.. പക്ഷേ ഇന്ന് ആ ശ്രീദേവി ടീച്ചർ ഞാനാകുന്നു..
  • author
    Nija Akhil
    07 സെപ്റ്റംബര്‍ 2019
    Ithaaanu teacher.... Pavam sudhakarante manasu vaayicharinja teacheramma❤️
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Fowas John
    07 സെപ്റ്റംബര്‍ 2019
    എല്ലായിടത്തും ഉണ്ടാവും ഇതുപോലുള്ള നന്മയുള്ള ടീച്ചർമാർ...
  • author
    വീണുടയാത്ത മൗനം "അനുരാധ"
    31 ഒക്റ്റോബര്‍ 2019
    ഞാൻ പഠിക്കുമ്പോൾ സുധാകരൻ ആയിരുന്നു ഞാൻ.. പക്ഷേ ഇന്ന് ആ ശ്രീദേവി ടീച്ചർ ഞാനാകുന്നു..
  • author
    Nija Akhil
    07 സെപ്റ്റംബര്‍ 2019
    Ithaaanu teacher.... Pavam sudhakarante manasu vaayicharinja teacheramma❤️