എല്ലാമറിഞ്ഞ് കൊണ്ടായിരുന്നു ഞാൻ നിന്നിലേയ്ക്ക് കടന്നുവന്നത്
അതെൻ്റെ മാത്രം തീരുമാനമായിരുന്നു
എല്ലാവരാലും ഒറ്റപ്പെട്ടു പോയോരാൾക്ക് കൂട്ടിരിക്കുക എന്നത്
അതു കൊണ്ട് തന്നെയാണ്
ഞാനെൻ്റ സമയങ്ങളെ
നിന്നെ കേൾക്കാനും
നിന്നെ അറിയാനുമായ് മാറ്റിവെച്ചതും
ഇന്നുമതങ്ങനെ തന്നെയാണ്
നീ എൻ്റെ നേരെയുള്ള നോട്ടങ്ങൾ പിൻവലിച്ച് പോയാലും
എന്നിലെ ആ ഇഷ്ടങ്ങൾക്ക് മാറ്റമൊന്നും വരില്ലാ
ഇനിയും ഒറ്റപ്പെടൽ നിന്നെ വേട്ടയാടി തുടങ്ങുബോൾ നീ വരിക
അനുവാദം ചോദിക്കാൻ നിൽക്കാതെ
എന്നിലേയ്ക്ക് തന്നെ
ആ പഴയ ഞാൻ ഇവിടെ തന്നെയുണ്ടാവും
നിനക്ക് വേണ്ടി...........
❤️ആനിയമ്മയുടെ കുഞ്ഞൂസ്സ്❤️
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം