Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

എന്റെ ആദ്യ രചന

4.7
119

#Writer

വായിക്കൂ
ലേബർ റൂം
ലേബർ റൂം
രേഷ്മ മാന്തോപ്പിൽ
4.7
ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ
രചയിതാവിനെക്കുറിച്ച്

ആത്മാവിലും രക്തത്തിലും ഞാനറിയാതെ എന്നോ എന്റെ മനസ്സിൽ പടർന്ന് കയറിയ ഒരു ഭ്രാന്തമായ പ്രണയമാണ് എനിക്ക് എഴുത്തിനോട്. എന്റെ രചന ഇഷ്ടമാകുന്നുവെങ്കിൽ എന്നെ ഫോളോ ചെയ്ത് കൂടെ കൂട്ടാനും, ഒപ്പം അഭിപ്രായം പറയാനും മറക്കരുത്.😊 ജീവിതമാകുന്ന യാത്രയിൽ അനുവാദം ചോദിക്കാതെ ഒരുപാട് യാത്രക്കാർ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നു. നന്മയുടെ വെളിച്ചത്തിലൂടെ ഞാൻ കാരണം മറ്റൊരാളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരിയെങ്കിലും പൊഴിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 💕പ്രണയമാണ് തൂലികയോടും 📝, യാത്രയോടും🌍, പിന്നെ വർണ്ണങ്ങളോടും 🎨...💕 From : Calicut Instagram : Reshma Manthooppil Fb : Reshma Manthooppil Wish me : March 23

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    02 জুন 2020
    വളരെ ഇഷ്ടമായി
  • author
    R "😊"
    03 সেপ্টেম্বর 2019
    nice
  • author
    ശ്രീനാഥ് രാമചന്ദ്രൻ
    29 ডিসেম্বর 2019
    നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന് 'ആടുജീവിതം' പറയുന്നപോലെ വീണ്ടും വീണ്ടും തോന്നുകയാണ്. അത്തരം ജീവിതങ്ങളെ അത്ഭുതത്തോടെ നോക്കുവാനല്ലാതെ വേറെന്തിന് കഴിയും. ഒരിക്കലിതുപോലെ എന്റെ എഴുത്തിനെയും നിറം പിടിപ്പിച്ച കുറച്ചുപേരെ ഓർത്തുപോയി. ഒരുപാട് കഥകൾ. എല്ലാം അടിപൊളി ആവട്ടെ.👍👍