Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രതിലിപിയിലെ യാത്രകൾ - ഭാഗം 5

22 സെപ്റ്റംബര്‍ 2023

പ്രിയ സുഹൃത്തേ,

 

പ്രതിലിപിയിലെ രചയിതാക്കളുടെ യാത്രകൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. ഉറക്കമില്ലാതെ എഴുതിയ രചനകൾക്ക് ഇന്ന് ലഭിക്കുന്ന അംഗീകാരങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ലഭിച്ചവയുമല്ല. ഉയർച്ചയും താഴ്ചയും എല്ലാമുള്ള ഞങ്ങളുടെ പ്രിയ രചയിതാക്കളുടെ ഇത് വരെയുള്ള യാത്ര, അവരുടെ പ്രതിലിപി ജീവിതങ്ങൾ വായിക്കാൻ താഴെ ക്ലിക്ക് ചെയ്യൂ. 

 

ഓളങ്ങൾ... ❤️ ഒരു ഓർമയാത്ര... - ആദിലക്ഷ്മി

എന്റെ കഥാലോകം AMMZZ STORY WORLD

ലിപിയിലേക്കുള്ള യാത്രCharu Varna

ലിപിയിലെ യാത്ര... ! - Gouri Subhash

Prathilipi : a journey - ഹരിലക്ഷ്മി

പ്രതി, ലിപിയാണ്  ലിപിക്ക് ഒപ്പമുള്ള എന്റെ യാത്ര - രുദ്രവേണി

എന്റെ ലിപിയാത്ര  - അമ്മു അമ്മൂസ് 

ഞാനും എന്റെ പ്രതിലിപിയും  - തത്‌വാ

ലിപിയിലൂടെ........... - ചിലങ്ക 

പ്രതിലിപിയിലൂടെ എന്റെ യാത്രരജിത രാജഗോപാൽ

 

 

വരും ദിവസങ്ങളിൽ കൂടുതൽ മനോഹരമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 

തുടർന്നും വായിക്കുക

തുടർന്നും എഴുതുക 

ടീം പ്രതിലിപി