Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

തിരഞ്ഞെടുത്ത രചനകൾ - കളർചോക്ക് റൈറ്റിങ് ചാലഞ്ച്

10 ਸਤੰਬਰ 2019

പ്രിയപ്പെട്ടവരേ,

ജീവിതത്തിലെ മറക്കാനാവാത്ത നിങ്ങളുടെ അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചുമുള്ള, നിങ്ങളുടെ അനുഭവക്കുറിപ്പുകൾ എഴുതാനായി, പ്രതിലിപി അവതരിപ്പിച്ച, കളർചോക്ക് എന്നെ റൈറ്റിങ് ചാലഞ്ചിലെ മികച്ച രചനകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.

മികച്ച പത്ത് രചനകൾ ഞങ്ങൾ തിരഞ്ഞെടുക്കും എന്നായിരുന്നു, മത്സരം പ്രഖ്യാപിച്ച സമയത്ത് പറഞ്ഞിരുന്നത് .

ഈ മത്സരത്തിലേക്ക് നിങ്ങളിൽ പലരും ഒരുപാട് ഹൃദയ സ്പർശിയായ രചനകൾ സമർപ്പിച്ചു. അവയിൽ നിന്ന് ഏറ്റവും മികച്ച പത്ത് രചനകൾ കണ്ടെത്തുക എന്നത്, വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു.

ഏറ്റവും മികച്ചവ എന്ന് തോന്നിയ ഒരുപിടി രചനകളിൽ നിന്ന്, പിന്നീട് ഒരു വട്ടം കൂടി വളരെ വളരെ ചെറിയ ടൈപ്പിംഗ് മിസ്റ്റേക്കുകളും മറ്റു ചെറിയ തെറ്റുകളുമെല്ലാം വന്നുപോയ (എന്നാൽ വളരെ നല്ല വായനാനുഭവം നൽകിയ ) രചനകൾ സങ്കടത്തോടെ ഒഴിവാക്കിയിട്ടും, അവസാനം പന്ത്രണ്ട് രചനകൾ ഒഴിവാക്കാനാവാതെ വന്നു.

ഈ വട്ടം അതിനാൽ മികച്ച പന്ത്രണ്ട് രചനകളാണ് ഞങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്.

 ഇത്രയും നല്ല വായനാനുഭവങ്ങൾ, നിങ്ങളുടെ ഏറെ വൈകാരികമായ അനുഭവക്കുറിപ്പുകളിലൂടെ ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങൾക്കരോരുത്തർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി.

മികച്ചവയായി തിരഞ്ഞെടുക്കപ്പെട്ട ആ പന്ത്രണ്ട് രചനകളുടെ രചയിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ

 

ഞങ്ങൾ തിരഞ്ഞെടുത്ത ആ പന്ത്രണ്ട് രചനകൾ താഴെക്കൊടുക്കുന്നു.

 

സീനത്ത് ടീച്ചർ

രചയിതാവ് : അൻവർ മൂക്കുതല

 

എന്റെ ടീച്ചറമ്മ

രചയിതാവ് : പൊന്നി

 

 ചോപ്പിന്റെ ദു:ഖം

 

 രചയിതാവ് : Divyaraj Ks

 

രണ്ടു പ്രേമലേഖനങ്ങൾ

 

  രചയിതാവ് : കാവ്യ

 

ഓർക്കാനൊരു കടലോളം സ്നേഹം

രചയിതാവ് : അംബിക

 

ഇവനെന്റെ പ്രിയപുത്രൻ

രചയിതാവ് : Fibin Jacob

 

 പത്താം ക്ലാസ്സും ഇന്ദിര ടീച്ചറും

രചയിതാവ് : ശ്രീ

 

അദ്ധ്യാപകദിനത്തിലെ ഓര്‍മകള്‍

രചയിതാവ് : സിൽജ മോഹനം

 

എന്റെ കുഞ്ഞു പൂമ്പാറ്റകൾ

 രചയിതാവ് : Amal Fermis

 

കളർ ചോക്ക്

 

രചയിതാവ് : ഷാജി കാവ്യ

 

സമ്മാനം

 രചയിതാവ് :  B. Lakshmi

 

 പാർത്ഥസാരഥി

 രചയിതാവ് : Saranya Subramanian

  ഒരിക്കൽക്കൂടി വിജയികൾക്കും ഈ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായ എല്ലാ പ്രിയ എഴുത്തുകാർക്കും പ്രതിലിപിയുടെ അഭിനന്ദനങ്ങൾ. വരും ആഴ്ചകളിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന റൈറ്റിങ് ചലഞ്ചുകൾ പ്രതിലിപി മലയാളത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.