Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഒക്ടോബറിലെ മികച്ച രചനകള്‍

മോ ൾ സ്കൂളിൽ നിന്നു വന്ന ഉടനെ ബാഗ്‌ വലിച്ചെറിഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി ഇന്നും എന്തോ പ്രശ്നമുണ്ടെന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഇത് തന്നെ അവളുടെ ഹോബി. ആളു വലിയ തൊട്ടാവാടിയാണ്. വളരെ ചെറിയ കാര്യം മതി പിണങ്ങാൻ. കടയിൽ പോവാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. മിസിസിനെ ഏല്പിച്ചു മെല്ലെ തടി ഊരാൻ നോക്കുമ്പോൾ മോൾ ഉണ്ട കണ്ണും ഉരുട്ടി എന്റടുത്തു നിന്നു ഷർട്ട്‌ പിടിച്ചു വലിച്ചു. ഉപ്പച്ചി ഇനി കടയിൽ പോണ്ട. അപ്പൊ എന്തോ ഗൗരവമേറിയ സംഗതിയാണ്. അല്ലേൽ അവൾ ഇങ്ങനെ പറഞ്ഞു കളയില്ല. ഇന്നാ മോളെ ചായ എനിക്ക് ഉമ്മച്ചീന്റെ ചായ ...
4.7 (378)
8K+ വായിച്ചവര്‍