Pratilipi requires JavaScript to function properly. Here are the instructions how to enable JavaScript in your web browser. To contact us, please send us an email at: contact@pratilipi.com
✍✍✍✍ കഥാപാത്രങ്ങൾക്ക് പേരില്ല " നഷ്ടം നഷ്ടപ്പെടുന്നവന് മാത്രം ഉള്ളതാണ്" ........................ ഇതെന്തൊരു ഉറക്കമാമോളേ എഴുന്നേൽക്ക് അവരിപ്പോൾ ഇങ്ങെത്തും . അമ്മയുടെ കൈ പിടിച്ച് കട്ടിലിൽ ഇരുത്തി അവൾ ആ ...
ഇ ടവേളകളില്ലാതെ മഴപെയ്ത ആ പകലിന്റെഒടുവിൽ ,തണുത്ത കാറ്റുവീശുന്ന ആ സായന്തനത്തിൽ ബൈക്ക് സ്റ്റാർട്ട്ചെയ്ത് പുറത്തേക്കിറങ്ങുന്ന രാജീവ്... "ഏട്ടാ ഈ മഴയും ,തണുപ്പുമായി എങ്ങോട്ടാ ? " വീടിനകത്ത് നിന്ന് ...
കോ ഫി ഷോപ്പിലെ അരണ്ട വെളിച്ചത്തില്‍ നിന്നിരുന്ന അവള് അതീവ സുന്ദരിയായിരുന്നു. ആ കണ്ണുകളിലെ മങ്ങിയ തിളക്കം വിഷാദം നിറഞ്ഞ അവളുടെ ഭുതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു.. ആ വശൃതയുള്ള കണ്ണുകൾക്കു ...
കു ട്ടി പന്ത്രണ്ടാം ക്ളാസ് ജയിച്ചു ഡിഗ്രി എന്ന സ്വപ്നവുമായി നടക്കുന്ന കാലം.അപ്പോളാണ് ആ സ്വപ്നത്തിന്റെ മേലെ ഇടിവീണതു പോലെ ജാതകദോഷം കണ്ടുപിടിച്ചത്..എട്ടു മാസത്തിനുള്ളിൽ കെട്ടിച്ചു തലയിൽ നിന്ന് ...
പ്രവാസിയുടെ ഭാര്യ കഥ ഷാനി ജാഫര്‍ വ ര്‍ഷങ്ങളുടെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെങ്കിലും സംതൃപ്തമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞോയെന്നതില്‍ എനിക്കിന്നും സംശയമാണ്.വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നല്ലാതേ ...
അലീന കഥ ഇ ച്ചായാ എണീറ്റേ ഇന്നെന്താ ദിവസമെന്നറിയോ വേഗം ഒരുങ്ങി ചെല്ലൂട്ടൊ..... ഇല്ലേൽ അലീന പിണങ്ങൂട്ടൊ... അറിയില്ലേ അവൾടെ പരിഭവം... ടെസയുടെ പരാതി കേട്ടാണു അലൻ എഴുന്നേറ്റേ.... ശരിയാണ്............ താൻ ...
=രാത്രിയെനിക്ക് ഇനി വിളിക്കരുത് ,ഞാൻ വേറൊരാളുടെ ഭാര്യയാവാൻ പോവുകയാണ് .= എന്റെ തെറ്റ് .എന്റെ പിഴ , മനസ്സ് ഒരായിരംവട്ടം വിളിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു . കണ്ണുകൾ ...
ഉരുപ്പടി കഥ അർജുൻ പുത്തേയത്ത് പെ ങ്ങൾക്ക് കല്ല്യാണ പ്രായമായി. ആലോചനകൾ പലതും വന്നു തുടങ്ങി. പക്ഷെ പെങ്ങളെ കെട്ടിച്ചു വിടാൻ അച്ഛന്റെ കയ്യിലോ എന്റെ കയ്യിലോ ചില്ലി കാശില്ല. അപ്പോൾ പിന്നെ എന്തു ചെയ്യും ...
പെണ്ണ് കാണൽ - ഒരു പുരുഷാധിഷ്ഠിത കാഴ്ചപ്പാട് ജീ വിതത്തിൽ psc പരീക്ഷകളോടും വിവാഹം എന്ന ഏർപ്പാടിനോടും പണ്ടേ വലിയ പുച്ഛം ആയിരുന്നു. നക്കാ പിച്ച ശമ്പളത്തിൽ ഏതെങ്കിലും ഒരു സർക്കാർ ഓഫീസിൽ തീരാനുള്ളതല്ല ...
അ വള് ഒരു സാധാരണ പെണ്ണായിരുന്നു.. ഒരു സാധാരണ വീട്ടമ്മ. ഫേസ്ബുക്കില്‍ അക്കൗണ്ടുണ്ട്.. അതിലെ പ്രൊഫെെല്‍ പിക്ചര്‍ സ്വന്തം ഫോട്ടോ തന്നെയാണ്. അത് ഇടക്കിടക്ക് മാറ്റി കൊണ്ടിരിക്കും. വെറുതേ ഒരു രസം. ...
അവന്‍െറ മാറില്‍ തലചായ്ച്ചുകകൊണ്ടവള് ചോദിച്ചു, "രാഘവ് , ഏറ്റവും മനോഹരമായ പ്രണയം എത്നാണെന്ന് നിനക്കറിയാമോ?" ഒരു നിമിഷം ചിത്നാമഗ്നമായി ആ മുഖം, എന്നിട്ടാ നുണകുഴിയിലോട്ടു പകര്‍ന്ന ഒരു ചിരിയോടെ രാഘവ് അവളെ ...
സ്ഥിരം കിടക്കുന്ന കടവരാന്തയിൽ കാൽപ്പെരുമാറ്റം കേട്ടപ്പോൾ ചടപ്പോടെ കണ്ണ് തുറന്നു നോക്കി. കടമുതലാളി ബഷീറ് സഹതാപത്തിന്റെ ഒരു നോട്ടം അവളുടെ നേർക്കെറിഞ്ഞു കൊണ്ട് ഷട്ടർ പൊക്കി. "ഏറ്റ് പോ പ് രാന്തീ...!" ...
ന ഗരത്തിലെ തിരക്കുളള റോഡ് മുറിച്ചു കടക്കുമ്പോള്‍ എതിരെ വന്ന മുഖം പരിചിതമായി തോന്നി. ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള് ആ മുഖം മനസ്സിലിട്ടു പരതിക്കൊണ്ടിരുന്നു. ആരാണത്? എവിടെ കണ്ടു മറന്ന മുഖമാണ്? ...
"എ ന്തൊരു ഒരുക്കമാണിത്....? ഇപ്പൊഴും കഴിഞ്ഞില്ലേ.....?" -ചോദ്യം കേട്ട അനിത തിരിഞ്ഞു നോക്കിയപ്പോൾ വാതിലിന്റെ ലോക്കും പിടിച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്ന രാഹുലിനെ കണ്ട അനിത തിരിച്ചും ഒരു ചിരി ...
പ തിവുപോലെ പരിഭവത്തിന്റെ നോട്ടവുമായി അവൾ കട്ടിലിനു താഴെ ബെഡ് വിരിക്കയാണ്. മോനെന്റെ നെഞ്ചിൽ പറ്റിക്കിടന്നു താഴേക്ക് നോക്കി "പാവം അമ്മ..ചമ്മിപ്പോയി അല്ലെ അച്ഛാ ?".. ഞാനും വിട്ടുകൊടുത്തില്ല.അവനെ ...