Pratilipi requires JavaScript to function properly. Here are the instructions how to enable JavaScript in your web browser. To contact us, please send us an email at: contact@pratilipi.com
മഴ പെയ്തു തീർന്നതു ഭാഗ്യം . സ്പെഷ്യൽ ക്ലാസ് കഴിഞ്ഞപ്പോൾ കുറച്ചു വൈകി . ബസ്റ്റോപ്പിൽ അതുകൊണ്ടു തന്നെ ബോട്ടണിക്കാർ മാത്രേ ഉണ്ടായിരുന്നുള്ളൂ . "ലക്ഷ്മി ഇന്നെങ്കിലും ഒന്ന് വേഗം വരൂ. ചെന്നിട്ട് ...
തപസ്സ് ,കഠിന തപസ്സ്, ഒരൊന്നൊന്നര തപസ്സ്,'അവസാനം പൊറുതി മുട്ടിയപ്പൊ പടച്ചോൻ പ്രത്യക്ഷപ്പെട്ടു പടച്ചോൻ: ഭക്താ മനുഷ്യൻ: നിങ്ങളാണോ മിസ്റ്റർ ഈ ദൈവം? പടച്ചോൻ: അതെ ഭക്താ,എന്ത് വരമാണ് വേണ്ടത് പറയു .. മ: ഒരു ...
ആമുഖം - പെൺകുട്ടികളുടെ മാനസിക സല്ലാപങ്ങളെക്കുറിച്ച്... സ്വന്തമെന്നു വിചാരിച്ചു പൂജിച്ചു കൊണ്ട് നടക്കുന്ന ആളോട് മാത്രമല്ല, ഭൂലോകത്തുള്ള സകലമാന ആണുങ്ങളെ കുറിച്ചും നിരർത്ഥകമായി,സ്വാർത്ഥതയോടെ ...
ഞാനിപ്പോൾ മരണത്തിലാണ് ഹൊ മരണമെന്നാൽ ആത്മാവ് പോലും തണുത്ത് ഉറയുന്ന ഒരു തരം ഫീലാണു കേട്ടോ . പറയുമ്പൊ നല്ല രസാ ഒന്നനുഭവിച്ച് നോക്കണം . അടുത്ത് നിൽക്കുന്നവരുടെ ഒക്കെ മുഖത്തേയ്ക്ക് ഞാനൊന്ന് പാളി നോക്കി . ...
ഹോസ്റ്റലില്‍ എന്റെ അടുത്ത റൂമില്‍ താമസിച്ചിരുന്ന എന്റെ ജൂനിയര്‍ അനില്‍ ...പുളു എന്ന് പറഞ്ഞാല്‍ഇമ്മാതിരി പുളു അടിക്കണ ഒരാളെ എന്റെ ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല.. അവനെ പറ്റി പറഞ്ഞു ...
സാലറി ക്രെഡിറ്റെഡ് നാലാം തിയതി ശനിയാഴ്ച, നാലേമുക്കാലിന് മൊബൈലിൽ "ണിം" സൗണ്ട്. എടുത്തു നോക്കി, " Your Salary is credited in your account - available balance is 34500 " .. ആകപ്പാടെ ഒരു ഉണർവ്.. ...
കടൽ തീരത്തു ഭാര്യയോടൊപ്പം ...ഇരിക്കുമ്പോൾ ആണ് ഒരു കൈനോട്ടക്കാരി അരികിലേക്ക് വരുന്നത് .. അടുത്ത് വന്നതും ഞാൻ കൈകൊണ്ടു റ്റാറ്റാ കൊടുത്തു ...പക്ഷെ അവർ പോകുന്ന ലക്ഷണം ഇല്ല "സർ ..എല്ലാം പറയും ..നല്ല ...
അമ്മ അറിയാതെ അടുക്കളയിൽ എത്തണം, അല്പം തേയില വായിലാക്കി ചവക്കണം. തേയിലയുടെ ഗന്ധം Rum ന്റെ ഗന്ധത്തെ പൊരുതി തോല്പിക്കും. അടുക്കളയിൽ പ്രവേശിക്കാൻ പ്രധാനമായും രണ്ടു പാരകളെ തരണം ചെയ്യേണ്ടതുണ്ട്, ...
പണ്ടു പണ്ട്...അതായത് ഈ ജൂണ്‍ ഒന്നിനു തന്നെ കൃത്യമായി മഴ തുടങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നില്ലേ.. അത്രേയും പണ്ട്.. പതിനഞ്ചു വയസ്സിനോടടുത്തു പ്രായമുള്ള ഞാനും, അഞ്ചു വയസ്സിനു ഇളയവനായവനാണെങ്കിലും ...
കടിഞ്ഞൂൽ സന്താനത്തിന്റെ പല്ല് ആദ്യമായി പറിച്ചെടുത്തത് കഴിഞ്ഞയാഴ്ചയാണ്. ആ പ്രക്രിയയെ വലിയ ഭയത്തോടെ കണ്ടിരുന്ന അവന് ഒരു പ്രോത്സാഹനമാകട്ടെ എന്നു കരുതി വല്യപ്പൻ, വല്യമ്മ, അപ്പൻ, അമ്മ തുടങ്ങിയവർ പത്തും ...
ഈ ഓർമകൾക്ക് ഒരു സ്വഭാവമുണ്ട്. നമ്മൾ മനസ്സിനോട് എത്ര ത വണ ഓർക്കണ്ട്രാ ഓർക്കണ്ട്രാ എന്ന് പറഞ്ഞാലും പണ്ടാരം മനസ്സിൽ ഇങ്ങനെ പൊങ്ങി വരും. അങ്ങനെ അനാവശ്യമായി പൊങ്ങി വന്ന ഒരു ഓർമ്മ.. പണ്ട് പണ്ട്...എന്ന് ...
വെള്ളിയാഴ്ച്ച... അവസാന പീരിയഡ്... ഡ്രില്‍ ആരുന്നു... പക്ഷേ മഴ... കളിക്കാന്‍ പോകാന്‍ സമ്മതിക്കുനില്ല... അപ്പുവിനു മഴയോട് അരിശം തോന്നി. “ദൈവത്തിന്റെ കണ്ണീരോ, സന്തോഷാശ്രുവോ ആണ് ഭൂമിയിലെ മഴ!.” വേദപാഠം ...
അമളി പറ്റാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല ല്ലേ. എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് അമളികൾ. അതിൽ ഒരെണ്ണം. മുഴുത്തത് നോക്കി തരം തിരിച്ചത് എഴുതാം. കോളേജു ജീവിതം സംഭവ ബഹുലം ആയിരുന്നു. വേറെ ഒരു തരത്തിൽ ...
[ ഈ കഥക്ക് നിങ്ങൾ നേരത്തേ വായിച്ചിട്ടുള്ള ഏതേലും കഥയുമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമല്ല 😉] (ഇത് തള്ളാണെന്ന് പറയുന്നവരെന്നെ കല്ലെറിയട്ടെ) ഒരുദിവസം ഉച്ചയൂണും കഴിഞ്ഞ് ...