Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ലേഖനങ്ങൾ

വളരെ നാളുകൾക്കു ശേഷം ആണ് എഴുത്തിലേക് കടക്കുന്നത്. ഒരു ഒരുപാട് വായിച്ചിരുന്ന ഞാൻ ഇന്ന് വയ്ക്കുന്നത് ഫേസ്ബുക് വഹട്സപ്പ് മെസ്സേജുകൾ മാത്രമായി ചുരുങ്ങി. സഹൃദയറ്റവും നന്നേ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മനസിനെ കുറച്ചെങ്കിലും ഉന്മാദിപ്പിക്കുന്ന അല്ലെങ്കിൽ ഉന്മേഷം നൽകുന്ന കാഴ്ചകൾ ഇപ്പോ കാണുന്നില്ല... നാടും വീടും എന്നും സ്നേഹിച്ചിരുന്ന കളിക്കളവും വിട്ടു ഇന്ന് ഈ നഗരത്തിൽ വന്നത് ചില ചെറിയ സ്വപ്നങ്ങൾക്കു വേണ്ടി മാത്രം ആണ്.എന്നാൽ ഇന്ന് ഇരുന്നു ആലോചിക്കുമ്പോളാ മനസിലാകുന്നെ ഞാൻ ആഗ്രഹിച്ച ആഹ് കുഞ്ഞു ...
3.3 (9)
569 വായിച്ചവര്‍
പുരുഷൻറെ സിരകളിൽ ഓടുന്ന ചുവന്ന നീരും ഒരമ്മയുടെ പൊക്കിൾക്കൊടി നൽകിയതാണ്. സ്ത്രീ അമ്മയാണ്, മകളാണ്. പക്ഷേ ആ മകളുടെ ജന്മത്തിൻറെ അവകാശം സ്ത്രീയിൽ മാത്രം ഒതുങ്ങുന്നില്ല.അവിടെ ഒരു പുരുഷൻറെ കയ്യൊപ്പും ആരും കാണാതെ ഒളിഞ്ഞു കിടപ്പുണ്ട്. മനുഷ്യരാശിയുടെ പരമ്പരകളെ ഭൂമിയിൽ നിലനിർത്താൻ അവൻറെ കരങ്ങൾ നിർബന്ധമാണ്. എങ്കിലും സംഘർഷത്തിൻറെ നെറുകിൽ സ്ത്രീ നിഷ്കളങ്കയാണ്‌.കുറ്റവാളിയായി വിലങ്ങു ചാർത്തപ്പെടുന്നത് പുരുഷൻ മാത്രം. സഹനത്തിന്റെ പ്രതീകമായ സ്ത്രീപഥത്തിൽ ശോഭിച്ചുനിന്നിരുന്നത് ഒരേയൊരു നക്ഷത്രം മാത്രമാണ്. ശ്രീരാമ ...
4.8 (7)
403 വായിച്ചവര്‍
മറക്കാനാവാത്ത ഒരു കത്ത് അടുത്തിടെ സുഹൃത്തെന്നോട് ചോദിച്ചു നിനക്കെന്താ വലിയ അവാർഡൊന്നും കിട്ടാത്തതെന്നു... ഞാനൊന്നു ചിരിച്ചിട്ട് എന്റെ ഡയറിയിൽ സൂക്ഷിച്ചിരുന്ന ഒരു കത്തവനു കാട്ടിക്കൊടുത്തു... ഒൻപത് വർഷങ്ങൾക്കു മുൻപത്തെ ഒരു ഉച്ചതിരിഞ്ഞ സമയം വീട്ടിലേക്കു കയറിവന്ന എനിക്ക് നേരെ ഒരുകത്തു നീട്ടികൊണ്ട് 'അമ്മ ചോദിച്ചു " നിനക്കാരാ കണ്ണൂർ സെൻട്രൽ ജയിലീന്ന് കത്തയയ്ക്കാൻ? ചെറിയ വെപ്രാളത്തോടെ ഞാനാ കത്തും വാങ്ങി എന്റെ മുറിയിലെത്തി. കത്ത് പൊട്ടിച്ചാദ്യംതന്നെ അയച്ചതാരാന്നു നോക്കി. കത്തവസാനിക്കുന്നിടത്ത് ...
4.3 (40)
833 വായിച്ചവര്‍