Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രതിലിപിയിലെ യാത്രകൾ - ഭാഗം 2

22 ജൂണ്‍ 2023

പ്രിയ സുഹൃത്തേ, 

പ്രതിലിപിയിലെ യാത്രകൾ ഒരിക്കലും വിജയങ്ങൾ മാത്രം നിറഞ്ഞതല്ല. അതിൽ അനേകം ദിവസങ്ങളുടെ കഠിന പ്രയത്നങ്ങളും, ഉറക്കമില്ലാത്ത രാത്രികളും, മോശപ്പെട്ട അനുഭവങ്ങളും ഏറ്റവും വലുതായി ക്ഷമയും അടങ്ങിയിട്ടുണ്ട്. 

അത്തരം യാത്രകൾ തുടർന്നും നമുക്ക് പ്രതിലിപിയിൽ  കൂടുതൽ ഊർജത്തോടെ മുന്നേറാൻ സഹായകമാവും.

 

ഞങ്ങളുടെ പ്രിയ രചയിതാക്കളുടെ ഇത് വരെയുള്ള യാത്ര, അവരുടെ പ്രതിലിപി ജീവിതങ്ങൾ വായിക്കാൻ താഴെ ക്ലിക്ക് ചെയ്യൂ. 

 

വരും ദിവസങ്ങളിൽ കൂടുതൽ മനോഹരമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 

തുടർന്നും വായിക്കുക

തുടർന്നും എഴുതുക 

ടീം പ്രതിലിപി